You are Here : Home / News Plus

പനി: ഹസാരെയ്ക്ക്‌ പിന്തുണയുമായി കേജരിവാള്‍ പോകുന്നില്ല

Text Size  

Story Dated: Thursday, December 12, 2013 08:28 hrs UTC

ലോക്പാല്‍ ബില്ലിനു വേണ്ടി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക്‌ പിന്തുണയുമായി ആംആദ്മി നേതാവ് അരവിന്ദ്‌ കേജരിവാള്‍ പോകുന്നില്ല.ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കുന്നതിനായി താനും കുമാര്‍ വിശ്വാസും റാലെഗാവ്‌ സിദ്ധിയിലേക്ക്‌ പോകുമെന്ന്‌ കേജരിവാള്‍ ഇന്നലെ നടന്ന പൊതുയോഗത്തില്‍ അറിയിച്ചിരുന്നു. കടുത്ത പനി ബാധിച്ച അദ്ദേഹത്തെ യോഗത്തിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ യാത്ര മാറ്റിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.