You are Here : Home / News Plus

ബിജുവുമായി ഒമ്പത് മാസത്തെ പരിചയം മാത്രം: ശാലുമേനോന്‍

Text Size  

Story Dated: Thursday, November 28, 2013 03:07 hrs UTC

സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി ഒമ്പത് മാസത്തെ പരിചയം മാത്രമാണുള്ളതെന്ന് നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍. ബിജു രാധാകൃഷ്ണന്‍ കൊലക്കേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നു. ബിജുവിനെ കുറിച്ച് അറിഞ്ഞത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാര്‍ത്തകളിലൂടെയാണ്. ടീം സോളാര്‍ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞാണ് ബിജു ആദ്യം സമീപിച്ചത്. നൃത്തം അഭ്യസിക്കാനാണ് സരിത നായര്‍ തന്റെ അടുത്ത് വന്നതെന്നും ശാലു മേനോന്‍ കോടതിയില്‍ മൊഴി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.