You are Here : Home / News Plus

ഗാന്ധിജയന്തി: ഓഹരി വിപണിക്ക് അവധി

Text Size  

Story Dated: Wednesday, October 02, 2019 04:46 hrs EDT

ഗാന്ധിജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവർത്തിക്കുന്നില്ല.മുംബൈ സൂചികയായ സെൻസെക്സും ദേശീയ സൂചികയായ നിഫ്റ്റിയും പ്രവർത്തിക്കുന്നില്ല. കമ്മോഡിറ്റി, മണി മാർക്കറ്റുകൾക്കും അവധിയാണ്. യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനാൽ ഏഷ്യൻ വിപണികളിലെല്ലാം കനത്ത നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More