You are Here : Home / News Plus

പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാര്‍ അപ്പീലിന് പോയാല്‍ ജനം പ്രതിരോധിക്കുമെന്ന് രമേശ് ചെന്നിത്തല

Text Size  

Story Dated: Monday, September 30, 2019 01:00 hrs EDT

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ.ക്ക് വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള നീക്കം ഇതോടെ പുറത്തുവന്നെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ ജനം പ്രതിരോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More