You are Here : Home / News Plus

ജാര്‍ഖണ്ഡില്‍ ഗോമാംസം വിറ്റുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Text Size  

Story Dated: Monday, September 23, 2019 08:26 hrs UTC

ഗോമാംസം വിറ്റുവെന്ന് ആരോപിച്ച് ജാർഖണ്ഡിൽ ആൾക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു. തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 34 കിലോമീറ്റർ അകലെ കുന്തി എന്ന സ്ഥാലത്താണ് സംഭവം. രണ്ട് പേർക്ക് ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.