You are Here : Home / News Plus

അഫ്ഗാനില്‍ സ്ഫോടനം: എട്ടു പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, November 08, 2013 10:34 hrs UTC

അഫ്ഗാനിസ്താനിലെ തെക്കന്‍ മേഖലയില്‍ ബോംബ് പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ എട്ടു പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ഖലത് പട്ടണത്തിലാണ് സ്ഫോടനം നടന്നത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.