You are Here : Home / News Plus

അരവിന്ദ് കേജരിവാളിന് നേരെ ബിജെപി അക്രമണം

Text Size  

Story Dated: Friday, February 08, 2019 09:22 hrs EST

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരെ ബിജെപി ആക്രമണം. ഔട്ടര്‍ ഡല്‍ഹിയിലെ കോളനികളില്‍ സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെയാണ് നൂറോളം ബിജെപി പ്രവര്‍ത്തകര്‍ കേജരിവാളിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കേജരിവാള്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ കേജരിവാളിന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.  വടികളും കല്ലുകളുമായെത്തിയ സംഘം കാറിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More