You are Here : Home / News Plus

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

Text Size  

Story Dated: Thursday, February 07, 2019 11:57 hrs EST

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം.പിയുമായ സുഷ്മിത ദേവ്. കോണ്‍ഗ്രസ് മാത്രമാണ് ഈ നിയമത്തെ എതിര്‍ത്തതെന്നും അധികാരത്തില്‍ വന്നാല്‍ നിയമം എടുത്തുകളയുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു എം.പിയുടെ പ്രഖ്യാപനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More