You are Here : Home / News Plus

മുന്നാക്ക സംവരണം: സംസ്ഥാനത്തെ കാര്യം ഇടതുമുന്നണി തീരുമാനിക്കും-എ.കെ. ബാലന്‍

Text Size  

Story Dated: Tuesday, January 22, 2019 04:48 hrs EST

മുന്നാക്ക സംവരണത്തിൽ സംസ്ഥാനത്ത് എത്ര ശതമാനം വരെ സംവരണം നല്‍കാമെന്നത് ഇടതുമുന്നണി തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. മുന്നാക്കക്കാരിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ സംവരണം നല്‍കുകയുള്ളുവെന്നും സംവരണം നടപ്പിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.