You are Here : Home / News Plus

ശബരിമല ;ബിജെപി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു

Text Size  

Story Dated: Sunday, January 20, 2019 04:17 hrs EST

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.

49 ദിവസത്തിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരം വന്‍ വിജയമായിരുന്നു എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയും മുതിര്‍ന്ന ബിജെപി നേതാക്കളും അവകാശപ്പെടുന്നത്. സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കുന്നതിനായാണ് സമരം നടത്തിയതെന്നും ബിജെപി അവകാശപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More