You are Here : Home / News Plus

ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്‍.ഡി.എ. വിട്ടു

Text Size  

Story Dated: Wednesday, January 16, 2019 06:19 hrs EST

ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്‍.ഡി.എ. വിട്ടു. മുന്നണിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് രാജന്‍ബാബു കത്ത് നല്‍കി. എന്‍.ഡി.എ.യില്‍ പരിഗണന ലഭിക്കുന്നില്ലെന്നും, മുന്നണിയുമായി ചേര്‍ന്ന് പോകാനാകില്ലെന്നും വ്യക്തമാക്കിയാണ് ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്‍.ഡി.എ വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More