You are Here : Home / News Plus

ആലപ്പാട് കരിമണൽ ഖനനം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

Text Size  

Story Dated: Tuesday, January 15, 2019 03:02 hrs EST

കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ ആര്‍ ഇക്കും ഹൈക്കോടതി നോട്ടീസയച്ചു. ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം അനധികൃതമാണെന്ന് ഉന്നയിച്ച്‌ ആലപ്പാട് സ്വദേശിയാണ് ഹെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഖനനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.