You are Here : Home / News Plus

സിഗ്‌നല്‍ തകരാര്‍ കാരണം ട്രെയിനുകള്‍ വൈകിയോടും

Text Size  

Story Dated: Sunday, December 30, 2018 02:30 hrs EST

ശാസ്താംകോട്ട റെയില്‍വെ സ്റ്റേഷനില്‍ സിഗ്‌നല്‍ തകരാര്‍ കാരണം ട്രെയിനുകള്‍ വൈകിയോടും. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള വണ്ടികളും വൈകുമെന്നും അറിയിച്ചു.

ബിലാസ്പൂര്‍ ട്രെയിന്‍ പാലരുവി ട്രെയിന്‍ എന്നിവ ശാസ്താംകോട്ടയിലും വേണാട് എക്‌സ്പ്രസ് പെരിനാടും ജനശതാബ്ദി കൊല്ലത്തും രപ്തിസാഗര്‍ എക്‌സ്പ്രസ് മയ്യനാടും പരശുറാം എക്‌സ്പ്രസ് പരവൂരും ശബരി എക്‌സ്പ്രസ് വര്‍ക്കലയിലും പിടിച്ചിട്ടിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More