You are Here : Home / News Plus

മുംബൈയില്‍ ഫ്ളാറ്റില്‍ തീപ്പിടിത്തം: രണ്ട് മരണം

Text Size  

Story Dated: Wednesday, August 22, 2018 06:36 hrs UTC

മുംബൈയിലെ പരേലില്‍ റസിഡന്‍ഷ്യല്‍ ഫ്ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെടുത്തിയവരെ കെ ഇ എം ആശുപത്രിയിലേക്ക് മാറ്റി. പരേലിലെ ഹിന്ദ്മാതാ തിയേറ്ററിനു സമീപം ക്രിസ്റ്റല്‍ ടവര്‍ അപ്പാര്‍ട്ട്മെന്റ്സിന്റെ പന്ത്രണ്ടാം നിലയില്‍ ബുധനാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.