You are Here : Home / News Plus

കുതിരാനില്‍ ഗതാഗതം പുന:സ്ഥാപിക്കാനായില്ല; ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി

Text Size  

Story Dated: Friday, August 17, 2018 08:22 hrs UTC

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങിയ തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കുതിരാനില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഈ റോഡില്‍ ഗതാഗതം മുടങ്ങിയത്. ചരക്കുലോറികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ ലോറിക്ക് മുകളില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു വീഴുകയാണ്. പല വാഹനങ്ങളും രണ്ട് ദിവസത്തിലേറെയായി ഇവിടെ കുടുങ്ങി കിടക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.