You are Here : Home / News Plus

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു: കന്യാസ്ത്രീ നിയമ നടപടിക്ക്

Text Size  

Story Dated: Tuesday, August 14, 2018 07:50 hrs UTC

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍. അറസ്റ്റ് നടക്കാത്തത് ഉന്നതരാഷ്ട്രീയ സമ്മര്‍ദം മൂലമാണ്. നീതി ലഭിച്ചില്ലെങ്കില്‍ ബിഷപ്പിനെതിരായി പോലീസിനു നല്‍കിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്കു കൈമാറും. ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്മാറില്ലെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.