You are Here : Home / News Plus

സ്വര്‍ണ്ണക്കടത്ത്: കോഴിക്കോട്ടെ ജ്വല്ലറി ഉടമ പിടിയില്‍

Text Size  

Story Dated: Thursday, October 03, 2013 09:51 hrs UTC

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ കോഴിക്കോട് കമ്മത്ത് ലെയ്‌നിലെ ജ്വല്ലറി ഉടമ ഷാനവാസ് പിടിയില്‍. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം വിറ്റഴിക്കുന്നത് അടക്കമുള്ളവയില്‍ മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഷാനവാസാണെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.