You are Here : Home / News Plus

ജോപ്പനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം അനുമതി തേടി

Text Size  

Story Dated: Saturday, July 20, 2013 04:09 hrs EDT

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം അനുമതി തേടി. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ ഈ മാസം 22 ന് കോടതി വിധി പറയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More