You are Here : Home / News Plus

എ.ഫിറോസിനെ റിമാന്‍ഡ് ചെയ്തു

Text Size  

Story Dated: Friday, July 19, 2013 01:49 hrs EDT

എ.ഡി.ബി വായ്പയുടെ പേരില്‍ തട്ടിപ്പു നടത്തിയ കേസില്‍ പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസിനെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തു. ഫിറോസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.കേസില്‍ സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായര്‍ക്കുമൊപ്പം കൂട്ടുപ്രതിയാണ് ഫിറോസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More