You are Here : Home / News Plus

ഷഫീഖിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു

Text Size  

Story Dated: Friday, July 19, 2013 05:24 hrs EDT

രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്ന നാലര വയസുകാരന്‍ ഷഫീഖിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെള്ളിയാഴ്ച രാവിലെ കുട്ടിയെ സി.ടി. സ്കാനിന് വിധേയമാക്കി. ചൊവ്വാഴ്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴത്തെ അതേ അവസ്ഥയാണ് സി.ടി. സ്കാനില്‍ തെളിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More