You are Here : Home / News Plus

സരിതയെ വിളിച്ചകാര്യം ഭാര്യയെ ബോധിപ്പിച്ചാല്‍ മതി: ജിക്കുമോന്‍

Text Size  

Story Dated: Wednesday, July 17, 2013 07:46 hrs EDT

അന്വേഷണ സംഘത്തിനെതിരെ സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ജിക്കുമോന്‍.ഒരു വര്‍ഷം കൊണ്ടാണ് 400 ഫോണ്‍ കോളുകള്‍ ഉണ്ടായത്. സരിതയെ വിളിച്ചകാര്യം ഭാര്യയെ ബോധിപ്പിച്ചാല്‍ മതി. ഫോണ്‍ ചെയ്തത് കുറ്റമാണെങ്കില്‍ അതില്‍ പലരും പെടുമെന്നും ജിക്കു മോന്‍ വ്യക്തമാക്കി. ജോപ്പന്റെ കാര്യത്തില്‍ അന്വേഷണ സംഘം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണെന്ന് ജിക്കുമോന്‍ പയുന്നു.ജോപ്പന്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിഞ്ഞിട്ടില്ല. ഫോണ്‍ വിളിയുടെ പേരിലാണ് ഇപ്പോഴത്തെ അന്വേഷണം. സരിത എന്ന തട്ടിപ്പുകാരിയെ മനസ്സിലാകാതിരുന്നത് തന്റെ തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.






 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More