You are Here : Home / News Plus

ജോപ്പനെ സര്‍ക്കാര്‍ ബലിയാടാക്കി:പിതാവ്

Text Size  

Story Dated: Wednesday, July 17, 2013 07:31 hrs EDT

സോളാര്‍ കേസില്‍ തന്റെ മകന്‍ ടെന്നി ജോപ്പനെ സര്‍ക്കാര്‍ ബലിയാടാക്കിയെന്ന് ജോപ്പന്റെ പിതാവ് എം.ജി. ജോപ്പന്‍.ജോപ്പന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല. ഒരു സെന്റ് ഭൂമിപോലും ജോപ്പന്റെ പേരിലില്ല. വീട് നിര്‍മ്മിച്ചു തന്നത് വിദേശത്തുള്ള തന്റെ അനുജനാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന കക്ഷികളായ ജിക്കുവിന്റേയും സലീം രാജിന്റേയും പങ്കിനെക്കുറിച്ച് അന്വേഷിക്കണം. എന്നാല്‍ മുഖ്യമന്ത്രിക്ക് സോളാര്‍ കേസില്‍ പങ്കുണ്ടോ എന്ന് തിനിക്കറിയില്ലെന്ന് ജോപ്പന്റെ പിതാവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More