You are Here : Home / News Plus

ബി.എഡ് ഇനി രണ്ടു വര്‍ഷം

Text Size  

Story Dated: Wednesday, July 17, 2013 07:24 hrs EDT

കേരളത്തില്‍ ബി.എഡ് കോഴ്‌സിന്റെ കാലാവധി രണ്ട് വര്‍ഷമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാന്ണ്ടി പറഞ്ഞു. കേരളത്തിന് പുറത്ത് നിയമനം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ മാറ്റം.മഞ്ചേരി മെഡിക്കല്‍ കോളേജിനായി 108 തസ്ത്കകള്‍ അനുവദിച്ചുവെന്നും തിരുവനന്തപുരത്ത് പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.