You are Here : Home / News Plus

ടീം സോളാറിനു പിന്നില്‍ മുഖ്യമന്ത്രിയും കുടുംബവും: എം കെ കുരുവിള‍

Text Size  

Story Dated: Tuesday, July 16, 2013 06:07 hrs EDT

 
ബിജു രാധാകൃഷ്ണന്റെ കമ്പനിക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവുമാണെന്ന് വ്യവസായി എം കെ കുരുവിള‍.തനിക്കെതിരെ ഒന്നിന് പിറകെ ഒന്നായി കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ നിന്ന് പുറത്ത് വരാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്നുള്ള കളികള്‍ നടക്കുന്നുവെന്നും കുരുവിള ആരോപിച്ചു.സോളാര്‍ തട്ടിപ്പ് കേസിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതാണെന്ന് കുരുവിള ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More