You are Here : Home / News Plus

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിന്റെ ഹര്‍ജി തള്ളി

Text Size  

Story Dated: Tuesday, July 16, 2013 05:41 hrs EDT

സിഖ് വിരുദ്ധ കലാപത്തില്‍ തനിക്കെതിരേ നടക്കുന്ന വിചാരണാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സജ്ജന്‍ കുമാറിന്റെ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. സജ്ജന്‍ കുമാര്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി വിചാരണ തുടരാമെന്നും വിധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More