You are Here : Home / News Plus

ബിജുവിനെയും സരിതയേയും ബന്ധപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടി?

Text Size  

Story Dated: Monday, July 15, 2013 07:09 hrs EDT

ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും തമ്മില്‍ ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് പൂനെ കേസില്‍ ബിജുവിന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി.ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനം ഉപയോഗിച്ച് കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഓഫീസില്‍ സരിതയും ബിജുരാധാകൃഷ്ണനും പ്രവേശിച്ചെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More