You are Here : Home / News Plus

ബൊഫോഴ്‌സ് കേസിലെ പ്രതി ഒട്ടാവിയോ ക്വത്‌റോച്ചി അന്തരിച്ചു

Text Size  

Story Dated: Saturday, July 13, 2013 05:52 hrs UTC

മിലാന്‍: ബൊഫോഴ്‌സ് കേസിലെ പ്രതിയുമായ ഒട്ടാവിയോ ക്വത്‌റോച്ചി(72) അന്തരിച്ചു.ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ കുറ്റാരോപിതനായ ക്വത്‌റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ക്വത്‌റോച്ചിയെ വിട്ടുകിട്ടാതെ വന്നതോടെ ഈ കേസ് പിന്‍വലിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇറ്റലിയിലെ മിലാനിലായിരുന്നു അന്ത്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.