സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വേദി തീരുമാനിച്ചിട്ടില്ല. ഡല്‍ഹിയില്‍ നടക്കുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
Comments