You are Here : Home / News Plus

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട

Text Size  

Story Dated: Saturday, June 21, 2014 06:53 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യത്യസ്ത വിമാനത്തില്‍ വന്ന യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 4.30ന് ദുബൈയില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിലെ ത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് 78 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശികള്‍ പിടിയിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.