You are Here : Home / News Plus

ആറന്മുള: ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി മാനിക്കുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ്.

Text Size  

Story Dated: Wednesday, June 11, 2014 06:33 hrs EDT

ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി മാനിക്കുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ്. വിമാനത്താവള പദ്ധതിക്കായി പുതിയ പാരിസ്ഥിതിക പഠനം നടത്താന്‍ തയാറാണ്. ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്കെതിരേ നിയമപരമായി മുന്നോട്ട് പോകുമെന്നും കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.