You are Here : Home / News Plus

ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ആഭ്യന്തര മന്ത്രി

Text Size  

Story Dated: Wednesday, June 11, 2014 10:30 hrs UTC

ബ്ളേഡ് മാഫിയക്കെതിരായ ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ക്ക് അനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
പതിനായിരത്തിലധികം പരാതികള്‍ ലഭിച്ചതിന്‍െറ ഭാഗമായി 1473 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 773 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.