You are Here : Home / News Plus

പി കരുണാകരന്‍ എംപിയെ സിപിഎം ലോക് സഭ കക്ഷി നേതാവ്

Text Size  

Story Dated: Tuesday, June 10, 2014 06:13 hrs EDT



പി കരുണാകരന്‍ എംപിയെ സിപിഎം ലോക് സഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ് ലോക് സഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീമിനെ ഉപനേതാവായും ത്രിപുരയില്‍ നിന്നുള്ള ജിതേന്ദ്ര ചൗധരിയെ പാര്‍ട്ടി വിപ്പായും തെരഞ്ഞെടുത്തു. കാസര്‍കോട് ലോക്സഭാ സീറ്റില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ് പി കരുണാകരന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More