You are Here : Home / News Plus

മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

Text Size  

Story Dated: Tuesday, June 10, 2014 06:05 hrs EDT



നടന്‍ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്. ആര്‍എസ്പിയെ വിമര്‍ശിച്ച മുകേഷ് അറിയാത്ത പണിക്ക് പോകരുതെന്ന് ഷിബു മുന്നറിയിപ്പ് നല്‍കി. മുകേഷ് നല്ല കൊമേഡിയനാണെന്നും താങ്കള്‍ ചെയ്ത റോളുകള്‍ ആസ്വദിക്കാറുണ്‌ടെങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് ആര്‍എസ്പിയെ അപമാനിച്ചു. ആര്‍എസ്പി എന്ന പാര്‍ട്ടിയെ കൊല്ലത്ത് വന്നാല്‍ കാണാം. സിപിഐയെ കാണാന്‍ എവിടെ പോകണമെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.

    Comments

    Dr.Sasi June 10, 2014 06:33

    When did you join politics? You have to be a little more efficient politician to criticize Mukesh .Mukesh   joined politics  long before you joined. Remember how you become  a politician! Penetrate deep into your mind. 

    (Dr.Sasi)


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More