You are Here : Home / News Plus

സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, June 10, 2014 03:38 hrs EDT

സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍. കൊല നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് ഇക്കാര്യം വെളിപ്പെടുന്നത്. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മക്കളായ മിദ്ലാജ്(26), ഫിര്‍ദൗസ് (23) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൈസൂരിലെ കനാലില്‍ തള്ളുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More