You are Here : Home / News Plus

കൊച്ചി നഗരത്തില്‍ മലിനജലം വിതരണം; രണ്ട് കുടിവെള്ള പ്ളാന്‍്റുകള്‍ പൂട്ടി

Text Size  

Story Dated: Tuesday, June 10, 2014 03:37 hrs EDT

കൊച്ചി നഗരത്തില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് കണ്ടത്തെി. ഇതിനെ തുടര്‍ന്ന് ഏലൂര്‍ പതാളത്തു പ്രവര്‍ത്തിക്കുന്ന രണ്ട് കുടിവെള്ള പ്ളാന്‍്റുകള്‍ അടച്ചുപൂട്ടി.
പ്ളാന്‍്റിലേക്ക് പെരിയാറില്‍ നിന്ന് നേരിട്ട് വെള്ളം ശേഖരിക്കുന്ന പൈപ്പുകള്‍ അധികൃതര്‍ കണ്ടൈത്തി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയില്‍ മലിനജലം വിതരണം ചെയ്യുന്നതായി കണ്ടത്തെിയത്. പുഴകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയാണ് പല സ്ഥലങ്ങളിലും എത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടത്തെി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More