You are Here : Home / News Plus

കുട്ടികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി

Text Size  

Story Dated: Tuesday, June 10, 2014 01:26 hrs EDT

കോഴിക്കോട് മുക്കം മുസ്ലിം അനാഥാലയത്തിലെത്തിയ  കുട്ടികള്‍  ഝാര്‍ഖണ്ഡിലേക്ക് മടങ്ങിഎറണാകുളം-പട്ന എക്സ്പ്രസിന്‍െറ രണ്ട് ത്രീ-ടയര്‍ എ.സി കോച്ചുകളിലാണ് യാത്ര തിരിച്ചത്. തിങ്കളാഴ്ച രാത്രി നിശ്ചിത സമയത്തില്‍ നിന്ന് ഏറെ വൈകിയാണ് ട്രെയിന്‍ എത്തിയത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ളാറ്റ്ഫോമില്‍ നിന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ 119 കുട്ടികളെയാണ് ഝാര്‍ഖണ്ഡിലേക്ക് മടക്കിയയച്ചത്. ഇവരോടൊപ്പം ഉദ്യോഗസ്ഥരും നിയമപാലകരും എതാനും രക്ഷിതാക്കളുമുണ്ട്. ജേസിഡി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വരെയാണ് കുട്ടികളുടെ മൂന്ന് ദിവസത്തെ യാത്ര. ബുധനാഴ്ച രാത്രി കുട്ടികളെ ഗൊഡ്ഡ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More