You are Here : Home / News Plus

തിരുവനന്തപുരത്ത് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ തീപിടിത്തം

Text Size  

Story Dated: Tuesday, June 10, 2014 01:16 hrs EDT

ഹെല്‍ത്ത് ഡയറക്ടറേറ്റ് സമുച്ചയത്തില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഒന്നാം നിലയിലെ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമക നിഗമനം. തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമനസേന അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More