You are Here : Home / News Plus

ഇത്തവണ ലോകകപ്പ് അര്‍ജന്റീനയിലെത്തിക്കുമെന്ന് മെസി

Text Size  

Story Dated: Wednesday, May 21, 2014 10:14 hrs UTC

ഇത്തവണ ലോകകപ്പ് അര്‍ജന്റീനയിലെത്തിക്കുമെന്ന് സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി. വര്‍ഷങ്ങളായുള്ള അര്‍ജന്റീനന്‍ ആരാധകരുടെ കാത്തിരിപ്പിന് ബ്രസീലില്‍ അവസാനമാകുമെന്നും മെസി അറിയിച്ചു.
ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി അര്‍ജന്റീനയിലേക്ക് തിരിച്ചെത്തിയ മെസി വൈകാതെ ടീമിനൊപ്പം ചേരും.

സ്പാനിഷ് ലാ ലിഗയിലെ തോല്‌വിയടക്കം മോശം ഫോം തുടരുന്ന ബാഴ്‌സയില്‍ മെസി തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.