You are Here : Home / News Plus

മോദിയുടെ പിന്നിലെ മലയാളി ബുദ്ധി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, May 16, 2014 10:43 hrs UTC

നരേന്ദ്ര മോഡിയുടെ ഈ വിജയത്തിനു പിന്നില്‍ ഒരു മലയാളി സാന്നിധ്യം ഉണ്ട്. ഗുജറാത്തില്‍ നരേന്ദ്രമോഡിക്ക് എല്ലാവിധ പിന്തുണയും ആശയവും നല്‍കിയ അദ്ദേഹത്ത്തിനിറെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കൈലാസനാഥന്‍. മോഡി പ്രധാനമന്ത്രിയായാല്‍ വിദേശകാര്യ ചുമതല വഹിക്കുന്നത് കൈലാസനാഥനായിരിക്കും.

ഡല്‍ഹിയില്‍ മോഡിക്കൊപ്പം കൈലാസനാഥനും ഇന്ത്യയുടെ വികസനചക്രം തിരിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടാകും. മോഡിക്ക് വന്‍തോതിലുള്ള ജനസാനിധ്യം ഉണ്ടാക്കിക്കൊടുത്തത്തില്‍ കൈലാസനാഥന്‍റെ പങ്ക് ചെറുതല്ല. മോഡിയുടെ ഏറ്റവും അടുത്ത മനസാക്ഷി സൂക്ഷിപ്പുകാരനായാണ് കൈലാസനാഥന്‍ അറിയപ്പെടുന്നത്. വാണിജ്യ വ്യവസായ മേഖലയും ഗവണ്മെന്റും തമിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഗുജറാത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്‌. മോഡിയുടെ വിദേശകാര്യ സംവിധാനങ്ങളുടെ ചുമതലയും അദ്ദേഹത്തിനാണ്. കൈലാസനാഥന്‍റെ ശക്തമായ ഇടപെടലാണ് അമേരിക്കയ്ക്ക് മോഡിയോടുള്ള അകലം കുറയാന്‍ കാരണമായത്‌
ഐ എ എസ് 1979 ബാച്ചുകാരനാണ് കെ.കൈലാസനാഥന്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • അധികാരത്തിലേറുന്നത് ജനങ്ങളുടെ സര്‍ക്കാരെന്നു മോദി
    വഡോദര: അധികാരത്തിലേറുന്നത് ജനങ്ങളുടെ സര്‍ക്കാറായിരിക്കുമെന്ന് നരേന്ദ്ര മോദി. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ളെന്നും...

  • ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമെന്ന് ഉമ്മന്‍ചാണ്ടി
    തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫിന്‍െറ വിജയം ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

  • പ്രമുഖരുടെ തോല്‍വി ഞെട്ടിച്ചു
    ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കോണ്‍ഗ്രസിന്‍െറയും മൂന്നാം മുന്നണിയുടെയും തലമുതിര്‍ന്ന നേതാക്കള്‍...

  • കേരളത്തില്‍ യു.ഡി.എഫ് 12; എല്‍ഡിഎഫ് 8
    കേരളത്തില്‍ യു.ഡി.എഫിന് സാമാന്യം ഭേദപ്പെട്ട വിജയം. 12 സീറ്റ് യു.ഡി.എഫ് നേടിയപ്പോള്‍ എട്ടിടത്ത് മാത്രമാണ് ഇടത്...

  • കേവല ഭൂരിപക്ഷം നേടി ബിജെപി തിളങ്ങി
    കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി സമ്മാനിച്ച് മൂന്നു പതിറ്റാണ്ടിനു ശേഷം രാജ്യം വീണ്ടും ഏകകക്ഷി...