You are Here : Home / News Plus

അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണമെന്ന് കെ.എം. മാണി

Text Size  

Story Dated: Monday, May 12, 2014 08:03 hrs EDT

അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണി. ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ബാറുടമകള്‍ക്ക് മൂന്ന് മാസം സമയം നല്‍കണം. എന്നിട്ടും നിലവാരമില്ലാത്ത ബാറുകളാണ് പൂട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൂട്ടിയ 418 ബാറുകളില്‍ ചിലതിനു നിലവാരം ഉണ്ടെന്ന് സര്‍ക്കാര്‍ കണ്ടത്തെിയിരുന്നു എന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More