You are Here : Home / News Plus

മുഖ്യമന്ത്രിക്കു നേരെ കല്ലേറ്: എം.എല്‍.എമാരില്‍ നിന്ന് മൊഴിയെടുക്കുന്നു

Text Size  

Story Dated: Monday, May 12, 2014 04:02 hrs EDT

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ളേറുണ്ടായ സംഭവത്തില്‍ പൊലീസ് എം.എല്‍.എമാരില്‍ നിന്നും മൊഴിയെടുക്കുന്നു. എം.എല്‍.എമാരായ കെ.കെ കൃഷ്ണന്‍, സി കൃഷ്ണന്‍ എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More