You are Here : Home / News Plus

ആപ്പിള്‍ ഇന്ത്യയില്‍നിന്ന് പിന്‍വാങ്ങുന്നു

Text Size  

Story Dated: Saturday, May 10, 2014 02:13 hrs EDT


ആപ്പിള്‍ ഐഫോണ്‍ 4ന്റെ ഇന്ത്യയിലെ വില്‍പ്പന വീണ്ടും നിര്‍ത്തി. ഐഫോണ്‍ 4 ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്.
ആപ്പിള്‍ ബജറ്റ് ഫോണെന്ന വിശേഷണത്തോടെ വിപണിയില്‍ അവതരിപ്പിച്ച ഐഫോണ്‍ 5സിയേക്കാളും കുറഞ്ഞവിലയാണ് പഴയമോഡലുകളെ ഇന്ത്യയില്‍ ജനപ്രിയമാക്കിയത്. 2013ലും ഐഫോണ്‍ 4ന്റെ വിതരണം ആപ്പിള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ 2014 ആദ്യം വിതരണം വീണ്ടും ആരംഭിച്ചിരുന്നു. എന്നാല്‍ പ്രത്യേക അറിയിപ്പില്ലാതെ 4ന്റെ വിതരണം ആപ്പിള്‍ നിര്‍ത്തി വെക്കുകയായിരുന്നു എന്ന് ഇന്ത്യയിലെ ഐഫോണിന്റെ വിതരണക്കാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More