You are Here : Home / News Plus

സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താല്‍

Text Size  

Story Dated: Wednesday, May 07, 2014 06:42 hrs EDT

തൊടുപുഴ: പ്രശ്‌നത്തിലെ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി വ്യാഴാഴ്ച സംസ്ഥാന ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് സഹകരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • കേരളത്തിന്‍െറ വാദം ന്യായമല്ല -ജയലളിത
    ചെന്നൈ: മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേരളത്തിന്‍െറ വാദത്തില്‍ ന്യായമില്ളെന്ന് തെളിഞ്ഞതായി തമിഴ്നാട് മുഖ്യമന്ത്രി ജെ....

  • മുല്ലപ്പെരിയാര്‍ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണം -മുസ് ലിം ലീഗ്
    മലപ്പുറം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന് മുസ് ലിം ലീഗ്. ലക്ഷകണക്കിന്...

More From News Plus
More
View More