തെളിവ് നല്കിയാല് മാറാട് കേസില്‍ പാക് പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആരോപണം പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍വീസില്‍ ഇരിക്കുമ്പോള്‍ ഇക്കാര്യം പറയാതെ വിരമിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥന് ആരോപണം ഉന്നയിക്കുന്നത് ശരിയല്ന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments