കാഞ്ഞങ്ങാട് : എന്‍എസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഇതര ജാതിക്കാരാണന്ന് മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനുമായ ആര്. ബാലകൃഷ്ണപിള്ള.എന്‍എസ്എസ് ജാതീയ സംഘടനയല്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. വെള്ളാപ്പള്ളി എന്തു പറഞ്ഞാലും നല്ലത്, സുകുമാരന്‍ നായര്‍ നല്ലതു പറഞ്ഞാലും കൊള്ളരുതാത്തവന്‍ എന്ന നിലയ്ക്കാണ് കാര്യങ്ങള്‍.ഇടുക്കി മെത്രാനു രാഷ്ട്രീയം പറയാമെങ്കില്‍ ചങ്ങനാശേരിയിലെ സുകുമാരന്‍ നായര്‍ക്കും തന്റെ അഭിപ്രായം പറയാമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
Comments