തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ വിഎന്‍ ചന്ദ്രനെതിരെ ഗുരുതര ലൈംഗികാരോപണം. വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാരികളാണ് ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്കാണ് ജീവനക്കാരികള്‍ പരാതി നല്‍കിയത്.ലൈംഗികന്ധത്തിന് നിര്‍ബന്ധിയ്ക്കുന്നു എന്നതാണ് പരാതിയിലെ ഉള്ളടക്കം. എന്നാല്‍ പരാതി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ആരോപണ വിധേയനായ ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറായിട്ടില്ല.
Comments