You are Here : Home / News Plus

സിപിഐഎമ്മിനും സര്‍ക്കാരിനും എതിരെ കെകെ രമ

Text Size  

Story Dated: Wednesday, April 23, 2014 10:35 hrs UTC

ടിപി വധക്കേസിലെ സിബിഐ അന്വേഷണം സര്‍ക്കാരും സിപിഐഎമ്മും ചേര്‍ന്ന് അട്ടിമറിച്ചെന്നും ആര്‍എംപിക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചെന്നും കെ കെ രമ. .ഈ സാഹചര്യത്തില്‍ നിയമ നടപടികള്‍ ആരംഭിക്കും. ആര്‍ജ്ജവമുളള സര്‍ക്കായിരുന്നു എങ്കില്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമായിരുന്നു എന്നും കെ കെ രമ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.