You are Here : Home / News Plus

കുമളി ബസ് സ്റ്റാന്‍ഡില്‍ യുവതിയെ കൊലപ്പെടുത്തി

Text Size  

Story Dated: Monday, April 21, 2014 05:15 hrs UTC

കുമളി ബസ്സ്റ്റാന്‍ഡില്‍ യുവതിയെ കുത്തികൊലപ്പെടുത്തി. തമിഴ്നാട് ബോഡി സ്വദേശി അന്നലക്ഷ്മിയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ പ്രതി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി ബസ് സ്റ്റാന്‍ഡില്‍ രാവിലെ എട്ടു മണിയോടെയാണ് സംഭവം. അന്നലക്ഷ്മിയുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് മണികണ്ഠന്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് അവരെ കുത്തുകയായിരുന്നു. കുത്തേറ്റ അന്നലക്ഷ്മിയെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.