You are Here : Home / News Plus

കുഞ്ഞനന്തനെ പിണറായി സന്ദര്‍ശിച്ചു

Text Size  

Story Dated: Saturday, April 12, 2014 07:03 hrs UTC

സിപിഐഎം സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ സെട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തി. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ പിണറായി സന്ദര്‍ശിച്ചു. ഇ പി ജയരാജന്‍, പി കെ ശ്രീമതി, എന്നിവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.എംഎല്‍എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ് എന്നിവരും സന്ദര്‍ശനത്തിനെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.