You are Here : Home / News Plus

സച്ചിന്റെ അവസാന ടെസ്റ്റ് ചിത്രം വിസ്ഡന്‍ ഫോട്ടോ ഒാഫ് ദ ഇയര്‍

Text Size  

Story Dated: Wednesday, April 09, 2014 02:46 hrs UTC

സച്ചിന്‍ തെന്‍ഡല്‍ക്കര്‍ അവസാന ടെസ്റ്റില്‍ ബാറ്റ് ചെയ്യാനിറങ്ങുന്ന ചിത്രം വിസ്ഡന്‍ -എം.സി.സി ഫോട്ടോ ഒാഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. മിഡ് ഡേ പത്രത്തിന്റെ ഫോട്ടോഗ്രഫര്‍ അതുല്‍ കാംബ്ളേയാണ് ചിത്രം പകര്‍ത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.